sangham

പന്തളം : കേരള കർഷകസംഘം ചേരിക്കൽ യൂണിറ്റ് സമ്മേളനം മുടിയൂർക്കോണം മേഖല കമ്മിറ്റി ട്രഷറർ കെ.എച്ച് ഷിജു ഉദ്ഘാടനം ചെയ്തു .മേഖല കമ്മിറ്റി അംഗം രാഘവൻ കണ്ണങ്കര അദ്ധ്യക്ഷനായിരുന്നു കെ .മോഹൻദാസ്, എം .കെ രാജു, വി. എൻ. മംഗളാനന്ദൻ, കെ. ഹരിലാൽ എന്നിവർ സംസാരിച്ചു . ഭാരവാഹികളായി പന്തളം ശ്യം( പ്രസിഡന്റ്) , കെ. ജയപ്രകാശ്(വെെസ് പ്രസിഡന്റ് ) , രാഘവൻ കണ്ണങ്കര (സെക്രട്ടറി ), പി. എസ് രാഘവൻ( ജോ.സെക്രട്ടറി ), വിനോദ് കണ്ണങ്കര (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.