തിരുവല്ല :ബഥേൽപ്പടി മുളമൂട്ടിൽ വീട്ടിൽ എം.കെ രാജു(63) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് കുന്നന്താനം വള്ളമല സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ.ഭാര്യ ബേബിക്കുട്ടി രാജു. മക്കൾ: ഷൈജു, ഷൈനി, പരേതയായ സൗമ്യ. മരുമക്കൾ: റിനീഷ്, ജസ്‌ന.