daily
പുനസംഘടിപ്പിക്കപ്പെട്ട ശാസ്ത്ര വേദി ജില്ലാക്കമ്മിറ്റി ഉദ്ഘാടനം മുൻ എം.എൽ. എ അഡ്വ. കെ.ശിവദാസൻ നായർ നിർവഹിക്കുന്നു

പത്തനംതിട്ട : പുന:സംഘടിപ്പിക്കപ്പെട്ട ശാസ്ത്ര വേദി ജില്ലാകമ്മിറ്റി മുൻ എം.എൽ. എ അഡ്വ. കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സജി.കെ. സൈമൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. പി. മോഹൻരാജ്, സതീഷ് പഴകുളം, റോജി പോൾ ഡാനിയേൽ, ഗോപി മോഹൻ, വർഗീസ് പൂവൻപാറ, റെനീസ് മുഹമ്മദ്, ഷിബു വള്ളിക്കോട്, അഡ്വ. ഷാജിമോൻ ആൻസി തോമസ്, ഫ്രെഡി ഉമ്മൻ, തോമസ് ജോർജ്,അങ്ങാടിക്കൽ വിജയകുമാർ, മാത്യുസൺ പി. തോമസ്, ബിജു മലയിൽ, പി.കെ മുരളി എന്നിവർ സംസാരിച്ചു. മാദ്ധ്യമ പ്രവർത്തകൻ സാം ചെമ്പകത്തിൽ ക്ലാസെടുത്തു.