11-sob-sadananda-achari
സദാനന്ദൻ ആചാരി

അടൂർ: പഴകുളം പുള്ളിപ്പാറ ഗണേശവിലാസത്തിൽ സദാനന്ദൻ ആചാരി (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ജഗദമ്മാൾ. മക്കൾ : ഗണേശൻ ആചാരി, രമേശൻ ആചാരി, ബിന്ദു. മരുമക്കൾ: ബിന്ദു, സന്ധ്യ, ശശികുമാർ.