എഴുമറ്റൂർ: വട്ടരിയിൽ റെജി പി. വി. (50) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വെള്ളയിൽ ശാരോൺ ഫെലോഷിപ്പ് സെമിത്തേരിയിൽ. ഭാര്യ: സാലി വട്ടക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജസ്റ്റിൻ, ജസ്റ്റീന. മരുമക്കൾ: മഞ്ജു, രഞ്ജിത്ത്.