mariyamma
മറിയാമ്മ

ചെന്നിത്തല : ഇരമത്തൂർ കൊച്ചുതെക്കേതിൽ പരേതനായ കെ.എം.തോമസിന്റെ ഭാര്യ മറിയാമ്മ (97) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: മേരിക്കുട്ടി, കുഞ്ഞൂഞ്ഞമ്മ, രാജു, ബാബു, ഷാജി.മരുമക്കൾ: വി.വി.ഏബ്രഹാം വേലംപറമ്പിൽ പൊടിയാടി, ഏലിയാമ്മ, ലീലാമ്മ, വത്സമ്മ.