david-
പി ജെ ഡേവിഡ്

അട്ടച്ചാക്കൽ: അറപ്പുരയിൽ പി ജെ ഡേവിഡ് ( 94 - റിട്ട: പി.ഡബ്ല്യു.ഡി എൻജിനീയർ)നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 3 ന് അട്ടച്ചാക്കൽ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ജോൺസൻ ഡേവിഡ് (കാനഡ), പരേതനായ സാംസൺ ഡേവിഡ് ( റിട്ട: പി.ഡബ്ല്യു.ഡി എൻജിനീയർ), വിൽസൺ ഡേവിഡ് (എക്സ്. വൈശാഖ് സ്റ്റീൽ), തോംസൺ ഡേവിഡ് (യുഎസ്). മരുമക്കൾ : പുഷ്പാ ജോൺസൺ, ആശാ സാംസൺ, റെജിമോൾ വിൽസൺ, സരസു തോംസൺ.