ഓതറ : തട്ടക്കാട്ടുമലയിൽ ടി. ജെ. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് എബനേസർ മാർത്തോമാ പള്ളിയിൽ. മക്കൾ: തോമസ് വർഗീസ്, ടി.വി. വർഗീസ്, ലിസി, ആലീസ്. മരുമക്കൾ :സാറാമ്മ, മറിയാമ്മ, വർഗീസ് വർക്കി, ഫിലിപ്പോസ് ചാക്കോ.