പൊടിയാടി : പാലത്തിട്ട വടക്കേതിൽ പുരുഷോത്തമൻ പിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ : ജനാർദ്ദനൻ പിള്ള, തങ്കമ്മ, രാജമ്മ, സരസമ്മ, പരേതരായ കരുണാകരപിള്ള, ചെല്ലപ്പൻ പിള്ള, രാമചന്ദ്രൻ പിള്ള.