റാന്നി: ശ്രീനാരായണ ഗുരുദേവന്റെ 170 -ാമത് ജയന്തി ആഘോഷങ്ങൾക്ക് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും പ്രാർത്ഥനയോടെ ആഘോഷം നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ശാഖായോഗങ്ങൾ ചെയ്യണമെന്നും റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ.അഡ്വ.മണ്ണടി മോഹൻ അറിയിച്ചു.