ponnamma
പൊന്നമ്മ

ഓതറ : കിഴക്കനോതറ വടികുളത്തിൽ പൊന്നമ്മ (71) നിര്യാതയായി. സംസ്‌കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ തങ്കപ്പൻ. മക്കൾ : ഷാജി, കല, പരേതനായ അനിൽകുമാർ. മരുമക്കൾ :സുനിത, രാജൻ.