അടുർ : ഐ .എൻ .ടി .യു .സി അടുർ നിയോജക മണ്ഡലം നേതൃയോഗം ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു , നിയോജകമണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. തോട്ടുവാമുരളി, വിമലമധു ,പി.എൻ .ശ്രീകുമാർ ,ജയകുമാർ ,എൻ.ബാലകൃഷ്ണൻ ,പാണ്ടിമലപ്പുറം മോഹൻ ,എം .ആർ .ജയകുമാർ ,എൻ .സുനിൽകുമാർ ,ആർ ശിവൻകുട്ടി ,എസ് ിസുധാകരൻ ,ജി ിഅനിൽ കുർ , ഷിജാ മുരളിധരൻ ,ഓ മനടിച്ചർ ,റിജാ ആർ ,ഉമാദേവി ,ശാന്താദേവി ,സുലൈമാൻ ,ജോയി കൊച്ചുതുണ്ടിൽ ,സുരേഷ് കുമാർ ,സരളാലാൽ ,സുമാബിജു ,എം ജോൺസൺ ,ബെന്നി ,ജീ.റോബർട്ട്,കെ എൻ രാജൻ ,വല്ലാറ്റുർ വാസുദേവൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു .