sc-morcha

പത്തനംതിട്ട : ബി.ജെ.പി. എസ്.സി. മോർച്ച ജില്ലാ നേതൃത്വ യോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അജിത്ത് പുല്ലാട് ഉദ്ഘാടനം ചെയ്തു. എസ്.സി. മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രമേഷ് കാവിമറ്റം, ജില്ലാ ജനറൽ സെക്രട്ടറി സിബി മന്ദിരം, ജയചന്ദ്രൻ തിരുവല്ല, എൽ.സജീവ്, രാജമ്മ കുട്ടപ്പൻ, വിശ്വനാഥൻ.എസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രമ, ഓമന സാബു.പി, സുഭാഷ് എ.കെ, കെ.വി.ഷാജി, സന്തോഷ്.പി, ഭാരതി, ശ്രീജയ, മിനി, വിജയൻ, വേണുഗോപാൽ.എസ്, പ്രസന്നൻ പൂക്കാവ് എന്നിവർ പ്രസംഗിച്ചു.