കേരള ലളിതകലാ അക്കാദമിയുടെ ആലപ്പുഴ ആർട്ട് ഗ്യാലറിയിൽ 2 നടക്കുന്ന ഡിസൈർ സംഘചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീ കൃഷ്ണൻ നിർവഹിക്കുന്നു