മാടമൺ : മാടമൺ ഡാലി ഹോം (കാര്യക്കാട്ട്) വിജിരാജ് (63) നിര്യാതനായി. സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: റെനി. മക്കൾ : ദേവിക, ദീപക്.