മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രത്തിൽ നടന്ന നിറപുത്തരി ചടങ്ങ്
മെഴുവേലി: ആനന്ദഭൂതേശ്വരം മഹാദേവക്ഷേത്രത്തിൽ നിറപുത്തിരി ആഘോഷം നടന്നു. ക്ഷേത്രമേൽശാന്തി പി.തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു. പൂജിച്ച നെൽക്കതിർ പ്രസാദമായി ഭക്തജനങ്ങൾക്ക് നൽകി.