നിറപുത്തരി ഉത്സവത്തിന്റെ ഭാഗമായി പൂജിച്ച നെൽ കതിരുകൾ തന്ത്രി കണ്ഠരര് മഹേഷ് മോഹനർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗങ്ങളായ ജി.സുന്ദരേശൻ, അഡ്വ. എ. അജികുമാർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, പി.ആർ.ഒ അരുൺ എന്നിവർക്ക് നൽകുന്നു.