പത്തനംതിട്ട : താഴയിൽ പുത്തൻവീട്ടിൽ ചർച്ച് വ്യൂവിൽ കുഞ്ഞമ്മ തോമസ് (96) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 11.30 ന് ഇലന്തൂർ മാർത്തോമ്മ വലിയ പള്ളിയിൽ. പരേത കുറിയന്നൂർ തച്ചിലേത്ത് കുടുംബാംഗമാണ്. ഭർത്താവ് പരേതനായ റിട്ട.അദ്ധ്യാപകൻ പി.തോമസ്. മക്കൾ : സൂസൻ റെയ്ച്ചി ജേക്കബ് (മസ്‌ക്കറ്റ്), ഫിലിപ്പ് പി.തോമസ്, അഡ്വ.മാത്യു പി.തോമസ് (കേന്ദ്ര നോട്ടറി, പത്തനംതിട്ട). മരുമക്കൾ : ജേക്കബ് ഫിലിപ്പ് (മസ്‌ക്കറ്റ്), എൽസി മാത്യു (എമിനൻസ് പബ്ലിക് സ്‌കൂൾ, പന്തളം), റേബാ ഐപ്പ് (കോഴഞ്ചേരി മാർത്തോമ്മ സീനിയർ സെക്കൻഡറി സ്‌കൂൾ).