1
മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ രാമായണമേള യൂണിയൻ പ്രസിഡന്റ് എം.പി.ശശിധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു.

മലപ്പള്ളി : താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ രാമായണമേള യൂണിയൻ പ്രസിഡന്റ് എം.പി.ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. സുദർശന കുമാർ, പ്രകാശ് ചരളേൽ, എ.സി. വ്യാസൻ, സതീഷ് കുമാർ .ടി. പ്രശാന്ത് കുമാർ .പി.എ,രവീന്ദ്രൻ നായർ ടി.ടിഓമനകുമാരി, പി.കെ. ശിവൻ കുട്ടി, വി.എസ്. ശശിധരൻ നായർ, കരുണാകരൻ നായർ വി.ജി എന്നിവർ പ്രസംഗിച്ചു.