നിറപുത്തരി ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട തുറന്നപ്പോൾ ദർശനത്തിനായി പതിനെട്ടാംപടികയറാൻ കൊച്ചുമാളികപ്പുറത്തെ സഹായിക്കുന്ന പൊലീസ് അയ്യപ്പൻമാർ.