മൈലപ്ര ശാന്തിനഗർ : ചെമ്പരത്തിയിൽ രാജമ്മ എം.കെ (90) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: പരേതരായ ശശി, ബാബുരാജ്, രമേഷ് ബാബു, മരുമക്കൾ: ശോഭന, രാഗിണി, ഷൈജി. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.