അടൂർ : ഏഴംകുളം മാങ്കൂട്ടം ശശീന്ദ്രവിലാസത്തിൽ (സൗപർണ്ണിക) സരോജിനിയമ്മ (92) നിര്യാതയായി. ഭർത്താവ് : പരേതനായ രാഘവകുറുപ്പ്. മക്കൾ: പി.എസ്.മുരളീധരൻപിള്ള, ആർ.വിജയകുമാരൻ നായർ, ആർ.ഗിരിജ കുമാരി, ആർ.ഉണ്ണികൃഷ്ണൻ നായർ, ആർ.വത്സലകുമാരി. മരുമക്കൾ: അനിത മുരളീധരൻ, എൻ.ശ്രീകല, ആർ.രാധാകൃഷ്ണൻ നായർ, ജെ.ശോഭ, സി.ശിവൻകുട്ടി നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.