13-sob-thankamma-simon
തങ്കമ്മ സൈമൺ

തടിയൂർ:പുല്ലേലിമണ്ണിൽ സൈമൺ കെ.സി(കുഞ്ഞൂഞ്ഞ്)യുടെ ഭാര്യ തങ്കമ്മ സൈമൺ(65) നിര്യാതയായി സംസ്‌കാരം നാളെ(ബുധൻ) 12:30ന് ഭവനത്തിലെ ശ്രുശൂഷക്ക് ശേഷം ഡബ്ലു.എം.ഇ തെള്ളീയൂർ സഭയുടെ വാളക്കുഴി സെമിത്തേരിയൽ.പരേത റാന്നി പള്ളിത്താഴത്ത് കുടുംബാഗമാണ്.മക്കൾ നിഷ പി,സൈമൺ.മരുമകൻ ബോവസ് കുമരകം