മല്ലപ്പള്ളി: ആനിക്കാട് കല്ലൂക്കുന്നേൽ തടത്തിൽ ഗോപിനാഥൻ നായർ (75) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പി. എസ്. രാധാമണിയമ്മ ആനിക്കാട് പാട്ടപ്പുരയിടം കുടുംബാംഗമാണ്. മക്കൾ: രാജേഷ് കുമാർ, സ്വപ്ന ജി. നായർ. മരുമക്കൾ: രമ്യ രാജേഷ് (ചെറിയനാട്), സന്തോഷ് കുമാർ (തച്ചറുപുഴ, വായ്പൂര്).