13-sob-vasudevan-nair
വാസുദേവൻ നായർ

ചാലാപ്പള്ളി​ വെള്ളയിൽ : കണ്ണനാട്ട് പുത്തൻപുരയ്ക്കൽ വാസുദേവൻ നായർ (89) നിര്യാതനായി സംസ്‌കാരം ഇ​ന്ന് രാ​വിലെ 11 ന് വീട്ടുവള​പ്പിൽ. ഭാര്യ: സരോജിനിയമ്മ. മക്കൾ: ഗിരിജാ മണി, രാധാമണി, സുരേഷ് കുമാർ, അനിൽ കുമാർ, പരേതനായ സുനിൽകുമാർ. മരുമക്കൾ: രാമചന്ദ്രൻ നായർ, ഷാജി, ശ്രീദേവി, ലതാകുമാരി.