പന്തളം: വലിയകോയിക്കൽ ക്ഷേത്രത്തിൽ നിറപുത്തരി പുലർച്ചെ ക്ഷേത്രമേൽ ശാന്തി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. സബ് ഗ്രൂപ്പ് ഓഫീസർ സി.സുനിൽകുമാർ, ക്ഷേത്രം ഉപദേശക സമിതിഅംഗങ്ങൾ, ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.