13-sob-vamakshi
വാ​മാ​ക്ഷി

പത്തനാ​പുരം : പാടം വെള്ളംതെറ്റി പരേതനായ കെ.ആർ.പൊടിയന്റെ ഭാര്യ വാ​മാ​ക്ഷി നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവള​പ്പിൽ. മ​ക്കൾ : ശാന്തമ, സുധാ​കരൻ, ഉഷ, സുഷമ, സു​ധർമ്മ, മധു, ശോഭ. മരു​മ​ക്കൾ : ഗോപി, സു​ശീല, വിശ്വനാഥൻ, ഭ​ദ്രൻ, രാജലക്ഷ്​മി, സുരേഷ്.