13-vyavasaya-samity
വയനാട്ടിൽ ദുരിതബാധിതർക്ക് വീട് വച്ച് നൽകുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയയിലെ ചെന്നീർക്കര യൂണിറ്റ് സമാഹരിച്ച ഫണ്ട്​ 11000 രൂപ പത്തനംതിട്ട ഏരിയ വൈസ് പ്രസിഡന്റ് മോനായി കച്ചിറ ഏറ്റുവാങ്ങുന്നു

ചെന്നീർക്കര: വയനാട്ടിൽ ദുരിതബാധിതർക്ക് വീട് വച്ച് നൽകുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയയിലെ ചെന്നീർക്കര യൂണിറ്റ് സമാഹരിച്ച ഫണ്ട്​ 11000 രൂപ പത്തനംതിട്ട ഏരിയ വൈസ് പ്രസിഡന്റ് മോനായി കച്ചിറ ഏറ്റുവാങ്ങി. യോഗത്തിൽ ചെന്നീർക്കര യൂണിറ്റ് പ്രസിഡന്റ് സ​ണ്ണി കെ. കെ. അദ്ധ്യക്ഷത വഹി​ച്ചു. യൂണിറ്റ് സെക്രട്ടറി ബിബിൻ ചക്കാല , യൂണിറ്റ് ട്രഷറാർ തോമസ് സി. കെ., ശശിധരൻ എന്നിവർ സംസാരി​ച്ചു.േ