മുളക്കുഴ : പുത്തൻ പറമ്പിൽ മറിയക്കുട്ടി തങ്കച്ചൻ (71) നിര്യാതയായി.സംസ്‌കാരം ഇന്ന് 2 ന് മുളക്കുഴ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭർത്താവ് പരേതനായ പി.ടി.തങ്കച്ചൻ. മക്കൾ : ഷീബ, ഷീജ (ഐ.ഓ.ബി, ഇടയാറൻമുള), ഷീല. മരുമക്കൾ : പരേതനായ അനിയൻ ,അനുജോർജ്, സജി വർഗീസ്.