janakiyamma
ജാനകിയമ്മ

കുളനട: പനച്ചിക്കൽ പരേതനായ അച്യുതൻ നായരുടെ ഭാര്യ റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ജാനകിയമ്മ (91) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. മക്കൾ: ബാലകൃഷ്ണൻ നായർ, പരേതയായ ഓമനയമ്മ, പി.എ മോഹനൻ, തങ്കമണി. മരുമക്കൾ: സുശീല, രാജൻ, സുനിത, വിജയൻ പിള്ള.