ഇടയാറന്മുള: ശശിമന്ദിരത്തിൽ പരേതനായ വി. ആർ. വാസവന്റെ ഭാര്യ ശാരദാമ്മ (91) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 3ന് കുറിച്ചിമുട്ടം ശ്രീഭവൻ വീട്ടുവളപ്പിൽ. മക്കൾ: മണി, ഇന്ദിര, ശശികുമാർ (ഖത്തർ), ബാബുരാജ് (ദുബായ്). മരുമക്കൾ: ശശിധരൻ, ദാസ്, സുലോചന, ജയശ്രീ.