13-sob-pn-thankappan
പി. എൻ. തങ്കപ്പൻ

നെടുമ്പ്രം: കെ. എസ്. ഇ. ബി റിട്ട. ഉദ്യോഗ​സ്ഥൻ കാരയ്ക്കാട്ട് സരസ്വതി വിലാസം വീട്ടിൽ പി. എൻ. തങ്കപ്പൻ (തമ്പി-77) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ : ചന്ദ്രിക. മക്കൾ: വീണാകുമാരി, വിജയ്, വിനിത, വി​നിജ. മരുമക്കൾ: വിഷ്ണുകുമാർ, പ്രീതി, അജിത് മോഹൻ, സുനിൽ വിശ്വനാഥ്.