13-sob-soman

കലഞ്ഞൂർ: 28 ദിവസം മുമ്പ് കാറിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന കലഞ്ഞൂർ കാരുവയൽ സിന്ധു ഭ​വനിൽ സോമൻ (72) മരിച്ചു. അടൂർ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിൽസയിലായിരുന്നു. സംസ്‌കാരം ന​ടത്തി. ഭാര്യ : പരേതയായ ചന്ദ്ര​മതി. മക്കൾ : സിന്ധു, സിജു. മരുമക്കൾ: പ​രേ​തനായ പ്രസാ​ദ്, സോണി. സഞ്ചയനം: 18 ന് രാവിലെ 8 ന്.