കോന്നി:പയ്യനാമൺ പുത്തൻവീട്ടിൽ പി.കെ രാജൻപിള്ളയുടെ മകൻ അരുൺ പി.ആർ(സായി 32) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ കാർത്തിക