14-sob-vijayamma
വിജയമ്മ

കൈപ്പട്ടൂർ: ചക്കിട്ടത്തറയിൽ വീട്ടിൽ വിജയമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭർത്താവ് : കെ. ദാമോദരൻ. മകൻ : മനോജ് സഞ്ചയനം : 18 ന് രാവിലെ 9 ന്