ചെങ്ങന്നൂർ :പാണ്ടനാട് നോർത്ത് പ്രയാർ രാജീവ് ഭവനിൽ വി.എൻ ഷൺമുഖൻ പിള്ള (85) നിര്യാതനായി. .സംസ്കാരം നടത്തി.
ഭാര്യ : എ.കെ പൊന്നമ്മ . മക്കൾ : വി.എസ് രജികുമാർ ,വി.എസ് രാജീവ് കുമാർ ,വി എസ് ലതാകുമാരി ,വി.എസ് രതി കുമാരി .
മരുമക്കൾ : ടി.ആർ രമ ,മുരളീധരൻ പിള്ള ,വിദ്യ എസ് പിള്ള ,പരേതനായ സോമശേഖരൻ പിള്ള .സഞ്ചയനം തിങ്കൾ രാവിലെ 8 -ന്