14-sob-k-vijayan-nair
കെ. വിജയൻ നായർ

അടൂർ: മേലൂട് ചരുവിള പുത്തൻവീട്ടിൽ (തിരുവാതിര ) കെ. വിജയൻ നായർ (67) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ആശ. മക്കൾ: അൻജു, ബിൻ ജു. മരുമക്കൾ: സുമേഷ്, കിരൺ. സഞ്ചയനം 18 ന് .