എഴുമറ്റൂർ : കുമ്പിളുവേലിൽ അന്നാമ്മ ജോസഫ് (ലീലാമ്മ-70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കൊറ്റൻ കുടി പരയ്ക്കത്താനം ഐപിസി ഫിലഡൽഫിയ സെമിത്തേരിയിൽ. റാന്നി വയലത്തല നെടുമാങ്കുഴിൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.ജെ.ജോസഫ്. മക്കൾ: വിനു ജോസഫ് (യുഎസ്), ഡോ. വിനി ജോസഫ് കെഎംസി ആശുപത്രി കല്ലിശേരി). മരുമകൾ: ഡോണാ മെർലിൻ (യുഎസ്).