14-sob-n-gopalan
എൻ ഗോപാലൻ

മാത്തൂർ: ഞവരക്കൽ പടിഞ്ഞാറ്റേതിൽ എൻ.ഗോപാലൻ ( ഉണ്ണി 80 -റിട്ട. കെ.എസ്.ഇ.ബി ) നിര്യാതനായി സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പിൽ സഹോദരങ്ങൾ: രാമകൃഷ്ണൻ, തങ്കമ്മ, ശങ്കരൻ, പരേതനായ തങ്കപ്പൻ.