പുലിയൂർ: കൊല്ലംപറമ്പിൽ ലക്ഷ്മിക്കുട്ടി (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പരമേശ്വരൻ.

മക്കൾ: രാജമ്മ, കെ പി മോഹനൻ, കെ പി പ്രസാദ്, പ്രസന്ന, കെ പി പ്രദീപ് (സി പി എം മാന്നാർ ഏരിയാ കമ്മിറ്റി അംഗം, ലോക്കൽ കമ്മിറ്റി സെക്രട്ടറി, സിഐടിയു ഏരിയാ സെക്രട്ടറി, മുൻ പഞ്ചായത്തംഗം), പരേതരായ സുശീല, ഓമന. മരുമക്കൾ: വിജയൻ, രാജൻ, ഭാസി, ജയ, സിന്ധു, സുരേഷ്, പ്രിയ.