കൈപ്പട്ടൂർ : ചക്കിട്ടത്തറയിൽ കെ. ദാമോദരന്റെ ഭാര്യ വിജയമ്മ (74) നിര്യാതയായി. സംസ്കാരം നടത്തി. മകൻ : മനോജ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.