തുമ്പമൺതാഴം:ഊരാളിമേപ്പുറത്ത് വീട്ടിൽ തങ്കമണി പൊടിയൻ(63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭർത്താവ് പൊടിയൻ(റിട്ട.ജീവനക്കാരൻ പത്തനംതിട്ട ജില്ലപഞ്ചായത്ത് ) മക്കൾ: ബിന്ദുലേഖ (മല്ലപുഴശ്ശേരി പി.എച്ച്.സി),ബിപിൻകുമാർ.മരുമക്കൾ: രാധാകൃഷ്ണൻ (കടയ്ക്കാട് കൃഷിഭവൻ),ധന്യ.കൊച്ചുമക്കൾ: ആയുഷ്,അനുഷ്,ധീരവ്