15sob-cs-gopala-pillai
സി എസ് ഗോപാലപിള്ള

അയിരൂർ :പുതിയകാവ് മേലേകൊല്ലത്തേത്ത് ചിലമ്പനേത്ത് വീട്ടിൽ സി എസ് ഗോപാലപിള്ള( 90-റിട്ട. ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആരുണാചൽ പ്രദേശ്) നിര്യാതനായി..സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12:30ന് വീട്ടുവളപ്പിൽ. ഭാര്യ കെ.എൻ തങ്കമ്മ കൈലാത്ത് കുടുംബാംഗമാണ്. മക്കൾ : സന്തോഷ് കുമാർ സതീഷ് കുമാർ പിള്ള (ഗ്രൂപ്പ് ക്യാപ്ടൻ ഇന്ത്യൻ എയർഫോഴ്‌സ്) മരുമക്കൾ : ജ്യോതി സന്തോഷ് പാതിയോടിൽ, രൂപ ദത്ത പിള്ള (ദുർഗ്ഗപൂർ വെസ്റ്റ് ബംഗാൾ)