തുമ്പമൺ: മാമ്പിലാലിൽ ലിജൻ വർക്കി ഡേവിഡ് (റേഡിയോഗ്രാഫർ, സിഎം ആശുപത്രി, പന്തളം 52) നിര്യാതനായി. സംസ്‌കാരം നാളെ പകൽ രണ്ടിന് തുമ്പമൺ മർത്തമറിയം ഭദ്രാസന പള്ളിയിൽ. പരേതരായ ഡേവിഡ് വർക്കിയുടേയും അന്നമ്മ ഡേവിഡിന്റെയും മകനാണ്. ഭാര്യ: ലിജി ലിജൻ. മകൾ: ആൻലി ലിജൻ.