15-sob-benny
പി.ജി. ബെന്നി

കടമ്പനാട് പനച്ചവിളിയിൽ പി.ജി. ബെന്നി (63) നിര്യാതനായി. . സംസ്കാരം പിന്നീട്. ഭാര്യ റാന്നി കോയിപ്പുറത്ത് വീട്ടിൽ ഡെയ്സി

മക്കൾ പ്രിയ ജെയ്സൺ (ഇസ്രായേൽ), പ്രീതു (കാനഡ) മരുമകൻ ജെയ്സൺ (ബാംഗ്ലൂർ)