കുമ്പനാട്:പ്ലാന്തറയിൽ പി പി ശാന്തമ്മ (75) നിര്യാതയായി. . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് സഭയുടെ കമ്പനിമല സെമിത്തേരിയിൽ. മകൾ: സാലി. മരുമകൻ: കെ കെ റോയ്.