തിരുവല്ല : മണിപ്പുഴ കുരീക്കാട്ടിൽ ഉഷസിൽ ജി ഉണ്ണികൃഷ്ണൻ നായർ (77) നിര്യാതനായി. കാവുംഭാഗം പുറയാറ്റ് ഇടപ്പാശ്ശേരിയിൽ കുടുംബാംഗമാണ്. സംസ്കാരം. ഇന്ന് ഉച്ചയ്ക്ക് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള നായർ. മക്കൾ: ഉമേഷ് കുമാർ (ഇസാഫ് ബാങ്ക്,തൃശൂർ), ശരത് കുമാർ (ഐ.സി.ഐ.സി.ഐ ബാങ്ക് ചങ്ങനാശ്ശേരി), മരുമക്കൾ: മീനു എസ് (ഫെഡറൽ ബാങ്ക് പെരുന്ന), ചിത്ര ശരത് ( ടെക്നോപാർക്ക്). സഞ്ചയനം. 18ന്.