ഇളമണ്ണൂർ: എസ്. എൻ. ഡി.പി യോഗം 2833ാ-ാം ആർ. രാഘവൻ മെമ്മോറിയൽ മാരൂർ ഇളമണ്ണൂർ ശാഖയുടെ മുൻ കമ്മിറ്റി മെമ്പറും, അടൂർ എസ്.എൻ.ഡി.പി യൂണിയൻ വനിതാ സംഘം മുൻ വൈസ് പ്രസിഡന്റുമായിരുന്നു മാരൂർ തുഷാരയിൽ കോമളം തുളസിയുടെയും തുളസീധരന്റെയും മകൻ വിവേക് (35) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ.