നാരങ്ങാനം: മുള്ളംകുഴിയിൽ പരേതനായ വാസുക്കുട്ടിയുടെ ഭാര്യ രാജമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ; സന്തോഷ്, ബിജു, ഉദയൻ, രാജേഷ്. മരുമക്കൾ: മിനി, സുസ്മിത, സുനിമോൾ, പരേതയായ രാജി.