തിരുവല്ല :തിരുവല്ല തൈപ്പറമ്പിൽ പരേതനായ വി.ചാക്കോയുടെ ഭാര്യ മറിയാമ്മ വർഗീസ് (ആനി 85) നിര്യാതനായി. സംസ്കാരം നാളെ കാവുംഭാഗം സെന്റ് ജോർജ് കത്തീഡ്രിൽ നടക്കും. തിരുവല്ല ആലുമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ :സജി ,സുജ, ജോൺ (കൊച്ചുമോൻ കോൺട്രാക്ടർ) മരുമക്കൾ :ജിനു, സ്റ്റാൻലി ,സുനു.